കേദാര്നാഥം

naadathaal maattolikollunna

നാദത്താല്‍ മാറ്റൊലി കൊള്ളുന്ന പ്രപഞ്ചം

ശിവനും പാര്‍വതിയും കാന്തിസരോവരത്തിന്റെ തീരത്ത്‌ താമസിച്ചിരുന്നുവെന്നാണ്‌ ഐതിഹ്യം. അവിടെ നിരവധി മഹര്‍ഷിമാര്‍ തപസ്സനുഷ്‌ഠിച്ചിരുന്നു. ശിവ പാര്‍വതിമാര്‍ അവരെ പതിവായി സന്ദര്‍ശിച്ചുകൊണ്ടിരുന്നു. ...

തുടര്‍ന്നു വായിക്കാന്‍