ആനന്ദം

joy-beyond-circumstances

സാഹചര്യങ്ങള്‍ക്കതീതമായി ആനന്ദം അനുഭവിക്കാം

സന്തോഷം കൊടുക്കാനായി എന്തെങ്കിലും ചെയ്യുന്നതും സന്തോഷം നേടാനായി എന്തെങ്കിലും ചെയ്യുന്നതും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പ്രശസ്ത ഷെഫ് സഞ്ജീവ് കപൂര്‍ സദ്ഗുരുവിനോട് ചോദ്യം ചോദിക്കുന്നു. സഞ്ജീവ് കപൂര്‍: നമസ്കാരം സദ്ഗുരു. എന ...

തുടര്‍ന്നു വായിക്കാന്‍
volunteering

സേവനത്തിന്‍റെ ആനന്ദം

ചോദ്യം:- സദ്ഗുരോ, അവിടുന്ന് പലപ്പോഴും ആവര്‍ത്തിച്ചു പറയാറുണ്ടല്ലൊ, അതാതുസമയത്ത് ആവശ്യമുള്ളത് ചെയ്തുകൊണ്ടിരിക്കുക എന്ന്. ഈയൊരു മനോഭാവത്തിലൂടെ ജീവിതം ആനന്ദപൂര്‍ണ്ണവും തൃപ്തികരവുമാകാന്‍ കഴിയും എന്നല്ലേ അങ്ങു പറയുന്നത്? സേവന ...

തുടര്‍ന്നു വായിക്കാന്‍
work

ജോലി ഭാരമല്ല, ആനന്ദമാക്കാം

സാധാരണഗതിയില്‍ ചുമതല എന്നാല്‍ ഭാരമേല്‍ക്കല്‍ എന്നു ഭൂരിഭാഗം ആളുകളും ധരിച്ചുവച്ചിരിക്കുന്നു. ചുമതല എന്നാല്‍ കടമയെന്നു തെറ്റായി ധരിച്ചിരിക്കുന്നതിനാലാണ് ഭാരമായി തോന്നുന്നത്. വളരെ ചെറുപ്പം മുതലേ നിങ്ങളുടെ മാതാപിതാക്കള്‍ ഒരു ...

തുടര്‍ന്നു വായിക്കാന്‍
sadhguru-habits

ഏതാണ് ദുശ്ശീലം

നിങ്ങള്‍ ജനിച്ചപ്പോള്‍ മുതല്‍ ദുശ്ശീലങ്ങള്‍ പാടില്ല, നല്ല ശീലങ്ങള്‍ ശീലിക്കണം എന്നു പഠിപ്പിക്കപ്പെടുന്നു. എന്നോടു ചോദിച്ചാല്‍, ആസ്വദിച്ചു പ്രവര്‍ത്തിക്കാതെ, ശീലം കാരണം ചെയ്യുന്നതൊക്കെയും ദുശ്ശീലങ്ങള്‍ തന്നെയാണ്. രാവിലെ അ ...

തുടര്‍ന്നു വായിക്കാന്‍
varanasi

പ്രേതാത്മാക്കളുടെ സാന്നിധ്യം – അഞ്ചാം ഭാഗം

മോചനം മാത്രം ലക്ഷ്യമാക്കി കാത്തിരിക്കുന്ന പ്രജ്ഞയുള്ള ഒരു വിഭാഗം ആത്മാക്കളുണ്ട്. അവയെ ഞാന്‍ ‘സ്വര്‍ഗവാസികള്‍’ എന്ന് വിളിക്കുന്നു. അവ യക്ഷനോ, ഗന്ധര്‍വനോ, ദേവനോ ഒന്നുമായിത്തീരുന്നില്ല. ഒന്നിലും പെടാതെ മോചനം മാത ...

തുടര്‍ന്നു വായിക്കാന്‍
emptyness

ശൂന്യത… അത് ആനന്ദമാണ്.

ആധുനിക ശാസ്ത്രത്തിനനുസൃതമായി ഊര്ജിത്തെക്കുറിച്ചു പറയുമ്പോള്‍ നിങ്ങള്‍ അതിനെ ഭൗതികോര്ജസമായി മാത്രം കാണുന്നു. നാം അതിനെ 'പ്രാണന്‍' എന്ന് വിളിക്കുന്നു, എന്നാല്‍ അതിനപ്പുറവും ഊര്ജമമുണ്ട്, അതാണു ശൂന്യത. ...

തുടര്‍ന്നു വായിക്കാന്‍