
സദ്ഗുരു ഗുരുക്കന്മാരെ കുറിച്ച്: ആദിയോഗിയും ഗുരുപൂജയുയുടെ ഉത്ഭവവും
ഗുരുപൂജയുടെ ഉത്ഭവകഥയാണ് സദ്ഗുരു നമ്മോട് പറയുന്നത്. സദ്ഗുരു: നിങ്ങള്‍ അര്‍പ്പണ മനോഭാവത്തിലാണെങ്കില്‍, ജീവിതം വളരെ വ്യത്യസ്തമായാണ് സംഭവിക്കുന്നത്. പണ്ടെങ്ങോ, ആദിയോഗി, ശിവനു മുമ്പില്‍ സപ്തഋഷികള്‍ ജ്ഞാനഭിക്ഷയ്ക്കായി ഇരിപ്പാ ...