ആത്മീയാന്വേഷണം

on death

നചികേതന്‍റെ മരണത്തെപ്പറ്റിയുള്ള സംശയനിവാരണം

നചികേതന്‍റെ പിതാവ്‌ ഒരു യാഗം നടത്തി. യാഗം നടത്തുന്ന ഋഷികള്‍ക്കും ബ്രാഹ്മണര്‍ക്കും, സ്വന്തം ഭാര്യ, കുഞ്ഞുങ്ങള്‍, ഭവനം തുടങ്ങി തനിക്കു സ്വന്തമായതെല്ലാം ദാനമായി നല്‍കുമെന്ന്‍ പ്രതിജ്ഞയെടുത്തിട്ടായിരുന്നു യാഗം തുടങ്ങിയത്‌. ...

തുടര്‍ന്നു വായിക്കാന്‍