അജ്ഞത

clarity

അവനവന്റെ ഉള്ളിലെ നൊമ്പരത്തിനെക്കുറിച്ച് ബോധമുണ്ടായിരിക്കുക

അജ്ഞതയില്‍ നിന്നും ജ്ഞാനത്തിലേക്ക് ഒരു വൃത്തം പൂര്‍ണമാകുകയാണ്. തുടങ്ങിയ ഇടത്തേക്ക് തന്നെ തിരിച്ചെത്തുന്നു. പക്ഷെ അതിന് വളരെ വലിയ അന്തരമുണ്ട്. ആ അന്തരമാകട്ടെ അവര്‍ണ്ണനീയവുമാണ്. ...

തുടര്‍ന്നു വായിക്കാന്‍
fear

ഭയം എന്തുകൊണ്ട്? അതില്‍നിന്നും എങ്ങനെ മോചനം നേടാം?

ഇല്ലാത്തതിനെക്കുറിച്ചുള്ള ഭയം, അത് വെറും സാങ്കല്പികമാണ്. യാഥാര്‍ത്ഥ്യത്തിലാണ് നിങ്ങള്‍ ശ്രദ്ധ പതിപ്പിച്ച് നില്‍ക്കുന്നതെങ്കില്‍, ഭയം നിങ്ങളെ തീണ്ടുകയില്ല. ...

തുടര്‍ന്നു വായിക്കാന്‍