ഏറ്റവും പുതിയ പോസ്റ്റുകള്‍

scriptures

സത്യാനേഷകന്‍റെ പാതയില്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ക്കുള്ള സ്ഥാനം

അറിവില്‍ നിന്നും വിഭിന്നമായിട്ടുള്ളതാണ് അറിയുക എന്ന പ്രക്രിയ. പല വഴികളിലൂടെ പലപ്പോഴായി ജീവിതത്തെകുറിച്ച് മനസ്സിലാക്കി എടുത്തിട്ടുള്ളതെല്ലാം ഒന്നുചേരുമ്പോള്‍ അത് അറിവായിത്തീരുന്നു. ...

തുടര്‍ന്നു വായിക്കാന്‍
kashi

കാശി – ഒരിക്കലും മരിക്കാത്ത നഗരം

കാശി നഗരം നിര്‍മ്മിച്ചിരിക്കുന്നത് ഊക്കനൊരു മനുഷ്യശരീരത്തിന്റെ മാതൃകയിലാണ്; അതി ബൃഹത്തായ പ്രപഞ്ച തത്വവുമായി കൂട്ടിയിണക്കുംവിധം. അങ്ങനെയാണ് "കാശിയില്‍ ചെന്നാല്‍ എല്ലാമായി" എന്ന വിശ്വാസം വേരുറച്ചത്. ...

തുടര്‍ന്നു വായിക്കാന്‍
consequences of the action

ഓരോ പ്രവൃത്തിക്കും അതിന്‍റെതായ ഭവിഷ്യത്തുണ്ട്

അന്വേഷി: സദ്‌ഗുരോ, എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം തോന്നുന്നതും, ആഗ്രഹപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടോ? ...

തുടര്‍ന്നു വായിക്കാന്‍
desire

നിങ്ങളുടെ ഇച്ഛാശക്തിക്ക് ഒരു തീജ്വാലതയുടെ തീക്ഷ്ണതയുണ്ടോ?

സ്വന്തം ആത്മാവാകുന്ന ദൈവികതയെ നിങ്ങള്‍ക്കു കണ്ടെത്താനായോ? സ്ഥൂലശരീരമാകുന്ന ഈ അസ്ഥികള്‍ക്കും മാംസത്തിനുമപ്പുറത്തായി ആത്മപ്രകാശം നിങ്ങളില്‍ നിറഞ്ഞു തെളിയുന്നതായി അനുഭവിക്കാനായോ? അല്ലാതെ ഈ ജീവിതംകൊണ്ട് എന്തു പ്രയോജനം? ...

തുടര്‍ന്നു വായിക്കാന്‍
Emotions

വികാരങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമെതിരെ പോരടിക്കേണ്ടതില്ല

നമ്മളില്‍ പലരും പലപ്പോഴും തീവ്രമായ വികാരങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അടിമപ്പെട്ടുപോകാറുണ്ട്. അവയോടു പോരടിക്കാന്‍ നില്‍ക്കുന്നത് പാഴ്വേലയാണ്. നമ്മള്‍ ചെയ്യേണ്ടത്, അവയെ നേരായ മാര്‍ഗത്തിലേക്ക് വഴിതിരിച്ചു വിടുകയാണ്. ...

തുടര്‍ന്നു വായിക്കാന്‍
kalpavriksham

ഏതാണ് ആഗ്രഹം? ഏതാണ് അത്യാഗ്രഹം?

ഏതാണ് ആഗ്രഹം? ഏതാണ് അത്യാഗ്രഹം? ഒരാള്‍ക്ക് ആഗ്രഹം എന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് അത്യാഗ്രഹമാണെന്ന് തോന്നും. സ്വയം ഇനിയൊരാളുമായി താരതമ്യപ്പെടുത്തി ദീര്‍ഘശ്വാസം വിടുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതത്യാഗ്രഹമാണ്. ...

തുടര്‍ന്നു വായിക്കാന്‍