ഏറ്റവും പുതിയ പോസ്റ്റുകള്‍

Educating-ignorance

അജ്ഞതയ്ക്കു വേണ്ടിയുള്ള വിദ്യാഭ്യാസം

ഇവിടെ സദ്ഗുരു അജ്ഞതയുടെ അനന്തമായ സാധ്യതകളെക്കുറിച്ച് സംസാരിക്കുന്നു. ചോദ്യം: ഒരു ജീവശാസ്ത്ര അധ്യാപകനെന്ന നിലയില്‍ ജീവന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുട്ടികള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. ...

തുടര്‍ന്നു വായിക്കാന്‍
responsibilty

നമ്മുടെ ജീവിതത്തിന്‍റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം നമുക്കു തന്നെ

കാര്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിച്ചപ്രകാരം നടന്നാല്‍ അതിനുത്തരവാദി താന്‍ തന്നെയെന്ന് അഭിമാനിക്കാം. മറിച്ചാണെങ്കിലോ ഒഴികഴിവുകള്‍ പറഞ്ഞ് സ്വന്തം തലയില്‍ നിന്ന് ഇറക്കാം. ഒരിടത്ത് ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ പരീക്ഷകള്‍ ...

തുടര്‍ന്നു വായിക്കാന്‍
leadership

ഒരു നേതാവിലുണ്ടാകേണ്ട ഗുണമെന്താണ്?

നേതൃത്വം എന്നത് നിങ്ങള്‍ സ്വയം പ്രഖ്യാപിക്കുന്ന ഒരു അന്തസ്സല്ല. നിങ്ങളുടെ പങ്കാളിത്തം അറിഞ്ഞ് ഉണര്‍ന്ന് മറ്റുള്ളവര്‍ നിങ്ങളെ നേതാവായി അംഗീകരിക്കണം. “എന്‍റെ കഴിവിന്‍റെ കാല്‍ഭാഗം പോലും എന്‍റെ മേലധികാരിക്ക് ഇല്ല. എന്ന ...

തുടര്‍ന്നു വായിക്കാന്‍
right-wrong

തെറ്റു ചെയ്താല്‍ എന്തു ചെയ്യണം

ശിശുവായിരുന്നപ്പോള്‍ എത്രമാത്രം ചേര്‍ന്നുപോകാന്‍ കഴിഞ്ഞു. ഒരു പകയുമില്ലാതെ അടിച്ചയാളിന്‍റെ അടുക്കല്‍ വീണ്ടും പോകുമായിരുന്നു. അന്നത്തെ സന്തോഷം എങ്ങനെയിരുന്നു? വളരുന്തോറും ശരീരവും മനസ്സും ഇറുക്കമായി. സമൂഹത്തില്‍ സ്വയം ഒരടയ ...

തുടര്‍ന്നു വായിക്കാന്‍
temples

ക്ഷേത്രദര്‍ശനം എന്തിനു വേണ്ടി

സത്യം പറഞ്ഞാല്‍ വേദനിക്കും. ഇക്കാലത്ത് ദേവാലയങ്ങളില്‍ പോകുന്ന ഭൂരിപക്ഷവും ഒരു ശക്തിയുടേയും ആകര്‍ഷണംകൊണ്ടു പോകുന്നവരല്ല. മറിച്ച്, ഭയംകൊണ്ടും ആഗ്രഹംകൊണ്ടും പ്രേരിതരായി പോകുന്നവരാണ്. ക്ഷേത്രം എന്ന രൂപസങ്കല്പത്തിനു പിന്നില്‍ ...

തുടര്‍ന്നു വായിക്കാന്‍
body

ശരീരമെന്നാല്‍ എന്താണ്

പിറന്നു വീണപ്പോള്‍ നിങ്ങളുടെ ശരീരം എത്രയുണ്ടായിരുന്നു? ഇപ്പോള്‍ എത്രയുണ്ട്? ഇടക്കാലത്ത് ഇതു വളര്‍ന്ന് വികസിക്കാന്‍ എന്തുചെയ്തു? ഭക്ഷണം കൊടുത്തു. ഈ ഭക്ഷണം എവിടെനിന്നുണ്ടായി? ഈ മണ്ണില്‍നിന്നല്ലേ? നിങ്ങള്‍ കഴിച്ച ഓരോ ധാന്യവ ...

തുടര്‍ന്നു വായിക്കാന്‍
guru

ഗുരുവിന്‍റെ കടമ

“ഗുരുവെന്നാല്‍, ആ വ്യക്തിയെ കാണുമ്പോള്‍ തന്നെ മനസ്സില്‍ ഊര്‍ജ്ജപ്രവാഹമുണ്ടാവണം. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യംതന്നെ ഉല്ലാസപ്രദമാവണം’ എന്നെല്ലാമാണോ വിചാരിച്ചിരിക്കുന്നത്. എങ്കില്‍തെറ്റിപ്പോയി. വികാരവിജ്രംഭിതനാക് ...

തുടര്‍ന്നു വായിക്കാന്‍
education

വിദ്യാഭ്യാസം എങ്ങനെയുള്ളതാവണം

ഇന്നത്തെ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യംതന്നെ ഉള്ളതെല്ലാം മനുഷ്യര്‍ക്കു വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതായിത്തീര്‍ന്നിരിക്കുന്നു. ഒരു ഇല കാണുമ്പോള്‍പ്പോലും അതില്‍നിന്ന് തനിക്ക് എന്തെങ്കിലും നേടാനാവുമോ എന്ന് സ്വാര്‍ത്ഥതയ ...

തുടര്‍ന്നു വായിക്കാന്‍