യോഗയെക്കുറിച്ച് സദ്ഗുരുവിന്‍റെ 5 ദര്‍ശനങ്ങള്‍

yoga3-main
 • യോഗ എന്നാല്‍, ശക്തമായി ജീവിക്കുക എന്നതാണ്‌, സസ്യാഹാരം മാത്രം കഴിച്ച് ശരീരം വളച്ചു പിരിക്കുകയോ, കണ്ണടച്ചിരിക്കുകയോ അല്ല.
  yoga
 • തലകീഴായി നില്‍ക്കുന്നതോ, ശ്വാസം പിടിച്ചു വയ്ക്കുന്നതോ അല്ല യോഗ. ജീവിതത്തിന്‍റെ തന്നെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്നതാണ് യോഗ.
  yoga
 • യോഗാഭ്യാസംകൊണ്ട് നിങ്ങളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനവും ശരീരത്തിന്‍റെ രസതന്ത്രവും ജനിതകഘടനപോലും മാറ്റുവാന്‍ കഴിയും.
  yoga
 • യോഗയെ സംബന്ധിച്ചടത്തോളം, ജീവിതത്തിലെ വലുതും ചെറുതുമായ അനുഭവങ്ങള്‍ക്ക് ഒരേയൊരു ഉദ്ദേശമേയുള്ളു; വ്യതിചലനങ്ങളൊന്നുമില്ലാതെ, നിര്‍ദ്ദിഷ്ട പാതയില്‍ തുടര്‍ന്നുപോകുവാന്‍.
  yoga
 • യോഗ കൊണ്ടുദ്ദേശിക്കുന്നത്, ശരീരത്തിലും, മനസ്സിലും, വികാരത്തിലുമൊക്കെയുള്ള നിക്ഷേപങ്ങള്‍, സത്തയിലോട്ടു മാറ്റി സ്ഥാപിക്കുക എന്നുള്ളതാണ്. സങ്കല്പത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക്.
  yogaബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert