ബന്ധങ്ങളെക്കുറിച്ച് സദ്ഗുരുവിന്‍റെ 5 ദര്‍ശനങ്ങള്‍

relationship-main
 • ബന്ധങ്ങളെ യുക്തിപരമായി വിശകലനം ചെയ്യുന്നവര്‍ക്ക് ഒരിക്കലും അവ നിലനിര്‍ത്താന്‍ സാധിക്കയില്ല. രണ്ടു ശരീരങ്ങളോ രണ്ടു മനസ്സുകളോ രണ്ടു വികാരങ്ങളോ ഒരിക്കലും പൂര്‍ണമായി ചേരുകയില്ല.
  yoga
 • ഒരു ബന്ധവും സുസ്ഥിരമല്ല-അതെപ്പോഴും പരിവര്‍ത്തനവിധേയമാണ്. നാം അതിനെ ദൈനംദിനം തൃപ്തികരമായി നടത്തിക്കൊണ്ടു പോകണം.
  yoga
 • നിങ്ങളുടെ ബന്ധങ്ങള്‍ ഫലവത്താകണമെങ്കില്‍, മറ്റെയാള്‍ക്കു നിങ്ങളെക്കാള്‍ പ്രാധാന്യമുണ്ടെന്ന് എപ്പോഴും സ്വയം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കണം.
  yoga
 • നിഷേധാത്മകമായ ബന്ധങ്ങളെ വിലകുറച്ചു കാണരുത്. നിങ്ങള്‍ വെറുക്കുകയോ ഭയപ്പെടുകയോ അസൂയപ്പെടുകയോ ചെയ്യുന്നവരുമായി നിങ്ങള്‍ക്ക് ഒരു ആഴമേറിയ ബന്ധമുണ്ട്.
  yoga
 • സ്നേഹം ഒരു ബന്ധമല്ല. സ്നേഹം വികാരത്തിന്‍റെ ഒരു പ്രത്യേകതരം മാധുര്യമാണ്.
  yogaബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert